Alert: You are not allowed to copy content or view source
The ultimate brain | 24newslive.com

The ultimate brain

img

The ultimate brain map A new map of the human brain could be the most accurate yet, as it combines all sorts of different kinds of data. This might finally solve a century of disagreements over the shapes and positions of different brain areas.

നേച്ചര്‍ ജേര്‍ണലിലാണ് പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്നത്. 210 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു നിരീക്ഷണം. പുതിയ വിവരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മസ്തിഷ്‍കത്തിന്റെ ബൈബിള്‍ പുതിയ ഗവേഷകര്‍ തിരുത്തിയെഴുതുകയാണ്

ശരീരത്തിലെ ഓരോ അവയവം മുതല്‍ ചെറുകോശങ്ങള്‍ വരെ ഈ ശൃംഖലയിലെ കണ്ണികളാണ്. ശരീരത്തില്‍ സ്‍പര്‍ശനമേല്‍ക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ സഹായിക്കുന്നത് തലച്ചോറിലെ ഒരു നാഡീകോശമാണ്. ഈ ഭാഗത്തിനെ ബ്രോഡ്മാന്‍ ഏരിയ 1 എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ലേഖനം വായിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഭാഗത്തിന് ഏരിയ 17 എന്നാണ് പേര്. ഇതുള്‍പ്പെടെ മസ്തിഷ്‍കത്തിലെ 83 ഭാഗങ്ങളെ കുറിച്ചാണ് ഇതുവരെ അറിവുണ്ടായിരുന്നത്. എന്നാല്‍ തലച്ചോറിലെ അജ്ഞാതമായിരുന്ന 97 ഓളം പുതിയ ഭാഗങ്ങളെ കുറിച്ച് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണ് ഏറ്റവുമൊടുവിലെ വാര്‍ത്തകള്‍

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments